SPECIAL REPORT2024ല്‍ ദ്വാരപാലകര്‍ക്കും പീഠങ്ങള്‍ക്കും നിറം മങ്ങിയത് തിരുവാഭരണം കമീഷണറും ദേവസ്വം സ്മിത്തും വിലയിരുത്തി; തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരുവാഭരണം കമീഷണര്‍ക്ക് അയച്ച കത്തില്‍ ദ്വാരപാലകരെ ഇളക്കാന്‍ അനുവദിച്ചിരുന്നു; നിര്‍ദ്ദേശിച്ചത് വാതിലിന്റെ ഭാഗങ്ങളും മറ്റും സന്നിധാനത്തുതന്നെ അറ്റകുറ്റപ്പണി നടത്താന്‍; ബോര്‍ഡ് അറിയാതെ എങ്ങനെ തന്ത്രിയുടെ ആവശ്യം അട്ടിമറിക്കും? ശബരിമല: പ്രശാന്തും കേസില്‍ പ്രതിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:55 AM IST